HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് 26 ലേക്ക് മാറ്റി
backup
May 21 2018 | 10:05 AM
കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി. എറണാംകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് മാറ്റിയത്.
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ഹരജി, വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹരജി, രണ്ടാം പ്രതി മാര്‍ട്ടിന്റെ ജാമ്യാപേക്ഷ എന്നിവയാണ് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."