HOME
DETAILS
MAL
ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പരാതിയില്‍ നടപടിയില്ല: കെ.ബി.ടി.എ
backup
May 21 2018 | 19:05 PM
തൃശൂര്‍: മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പരാതിയില്‍ യാതൊരു അന്വേഷണവും നടക്കുന്നില്ലെന്ന് കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ ആര്.ടി.ഒ, ജോയിന്റ് ആര്.ടി.ഒ ഓഫിസുകളും ചെക്ക്പോസ്റ്റുകളും അഴിമതിയുടെ കൂത്തരങ്ങായി മാറിയതായും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ അസോ. പ്രസിഡന്റ് ജോണ്സണ് പടമാടന്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.സി രാജീവ്, പി.ജി വിശ്വനാഥന്, ജില്ലാ വൈസ് പ്രസിഡന്റ് എസ്.എ ആനന്ദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."