HOME
DETAILS
MAL
വി.എസിന് ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി നല്‍കിയേക്കും
backup
June 28, 2016 | 10:39 AM
തിരുവനന്തപുരം: വി.എസിന് ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി നല്‍കാന്‍ ധാരണ. നാളെ നടക്കുന്ന മന്ത്രിസഭ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ ധാരണയുണ്ടാകും. മന്ത്രിസഭ തീരുമാനിക്കുന്ന ഏത് പദവിയും ഏറ്റെടുക്കാന്‍ വി.എസ് സമ്മതിച്ചുവെന്നാണറിയുന്നത്. ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി നല്‍കുന്നത് സംബന്ധിച്ച് ഇന്നലെ സീതാറാം യെച്ചൂരി വി.എസുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വി.എസ് മുന്‍ നിലപാട് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."