HOME
DETAILS
MAL
തൃശൂര്‍പൂരം മുതല്‍ ട്രാഫിക് ജാം വരെ: ജനനിബിഢമാണ് നമ്മുടെ ഭൂമി
backup
June 28 2016 | 17:06 PM
ദിനംപ്രതി ലോകജനസംഖ്യ കൂടിക്കൂടി വരികയാണ്. 1990 മുതല്‍ 200 കോടി ജനങ്ങളുടെ വര്‍ധയാണുണ്ടായത്. 2050 ഓടെ ജനസംഖ്യാ വര്‍ധന സഹിക്കാന്‍ പറ്റാത്തത്രയുമാകുമെന്നാണ് കണക്കുകൂട്ടല്‍. അന്ന് മൂന്നില്‍ രണ്ട് ജനങ്ങളും നഗരത്തിലായിരിക്കും താമസിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."