HOME
DETAILS
MAL
ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി
backup
June 29 2016 | 02:06 AM
കോഴിക്കോട്: ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി പുനഃസംഘടിപ്പിക്കുന്നതിനു നാമനിര്‍ദേശം ക്ഷണിച്ചു. ഉപഭോക്തൃ സംരക്ഷണ സംഘടന, റേഷന്‍ വ്യാപാര സംഘടന, മൊത്തവ്യാപാര സംഘടന, വിദ്യാര്‍ഥി-തൊഴിലാളി-പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷന് എന്നീ വിഭാഗങ്ങളിലെ ഓരോ പ്രതിനിധികളെ ഉള്‍പ്പെടുത്തും.
നാമനിര്‍ദേശം ജൂലൈ 16ന് മുന്‍പ് ജില്ലാ സപ്ലൈ ഓഫിസില്‍ ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."