HOME
DETAILS
MAL
മെഡിക്കല്‍ കോളജിന് 20 ലക്ഷം അനുവദിച്ചു
backup
May 22 2018 | 04:05 AM
കോഴിക്കോട്: നിപാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളജിന് കേരള ബിവറേജസ് കോര്‍പറേഷന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചതായി എക്‌സൈസ്- തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു.
ഉപകരണങ്ങള്‍ വാങ്ങുന്നതിനും താല്‍ക്കാലിക ഡോക്ടര്‍മാരെ നിയമിക്കുന്നതിനും തുക വിനിയോഗിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."