HOME
DETAILS

ജില്ലയിലെ സ്‌കൂളുകള്‍ ലഹരി മുക്തമാക്കുന്നതിന് കര്‍മ പദ്ധതി

  
backup
June 29 2016 | 03:06 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%b9

ലഹരി ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി
9446882775, 9447243009 ല്‍ അറിയിക്കാം
മലപ്പുറം: ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ലഹരി മുക്തമാക്കുന്നതിന് കര്‍മ പദ്ധതി. ലഹരിയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി ലഹരിയുടെ ഉറവിടം, വിവിധ കണ്ണികള്‍ എന്നിവരെക്കുറിച്ച് അറിവ് ലഭിക്കുന്നവര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, ചൈല്‍ഡ്‌ലൈന്‍, എക്‌സൈസ്, പൊലീസ് എന്നിവയെ ആരെങ്കിലും അറിയിക്കുക വഴി കുട്ടികളെ ലഹരിക്ക് അടിമയാക്കുന്ന സംവിധാനമില്ലാതാക്കും. ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍, ഉറവിടം, ലഹരി വില്‍ക്കുന്ന കടകള്‍, ആളുകള്‍, സ്ഥലം എന്നിവയെക്കുറിച്ച് കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും രഹസ്യമായി 9446882775, 9447243009 റരുൗാുാ@ഴാമശഹ.രീാ എന്നിവ വഴി അറിയിക്കാം. വിവരങ്ങള്‍ നല്‍കുന്ന വ്യക്തിയുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ലഹരിമുക്ത പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കലക്ടര്‍ എസ്. വെങ്കിടേശപതി നിര്‍വഹിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍ ബിജു ക്ലാസ് നല്‍കി. ബോധവത്കരണത്തിന്റെ ഭാഗമായി ചൈല്‍ഡ്‌ലൈന്‍ പപ്പറ്റ് ഷോ സംഘടിപ്പിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ഓഫീസര്‍ എ.കെ മുഹമ്മദ് സാലിഹ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി മെമ്പര്‍മാരായ എം. മണികണ്ഠന്‍, ഹാരിസ് പഞ്ചിളി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ കെ.പി ഷാജി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി ബീന, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിലെ ഉദ്യോഗസ്ഥന്മാരായ മുഹമ്മദ് ഫസല്‍, കെ.വി യാസര്‍, ഫസല്‍ പുള്ളാട്ട്, റൂബി രാജ്, സി.പി സലീം, അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  14 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago