HOME
DETAILS

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

  
backup
March 22 2017 | 22:03 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4


മുള്ളേരിയ: വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കര്‍ണാടക ബെല്‍ത്താങ്ങാടി സ്വദേശി അശോകന്‍ (35), മുള്ളേരിയക്കു സമീപം ബെള്ളിഗെയിലെ ശിവപ്രസാദ് (30) എന്നിവരാണ് അറസ്സിലായത്. മുള്ളേരിയയിലെ വ്യാപാരി രമാനന്ദ റാവുവിനെ ഫോണില്‍ വിളിച്ച് റാവുവിന്റെ നീലചിത്രമടങ്ങിയ സി.ഡി ഞങ്ങളുടെ കൈവശമുണ്ടെന്നും ഏഴു ലക്ഷം രൂപ തരണമെന്നും ഗാഡിഗുഡ്ഡെയിലെ ഒരു കടയില്‍ എത്തിക്കണമെന്നുമായിരുന്നു അജ്ഞാതര്‍ ഫോണില്‍ വിളിച്ചറിയിച്ചത്. ഇതില്‍ സംശയം തോന്നിയ വ്യാപാരി ആദൂര്‍ പൊലിസില്‍ പരാതി നല്‍കുകയയിരുന്നു. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ശിവപ്രസാദ് വര്‍ഷങ്ങളോളം രമാനന്ദ റാവുവിന്റെ കടയിലെ ജീവനക്കാരനായിരുന്നു. ഈയിടെയായി മുള്ളേരിയയില്‍ ഡിന്നര്‍ സെറ്റ് കട നടത്തി വരുന്നു. അശോകന്‍ ശിവപ്രസാദിന്റെ ബന്ധുവാണെന്നും പണം തട്ടാനുള്ള ഉദ്ദേശം ഇരുവര്‍ക്കും ഉണ്ടായിരുന്നില്ലെന്നും തമാശയായി ഫോണ്‍ വിളിച്ചതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയതായും അറസ്റ്റിലായവര്‍ പറഞ്ഞതായി പൊലിസ് പറഞ്ഞു. ഇരുവരെയും റിമാന്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  19 days ago