HOME
DETAILS
MAL
എസ്.ബി.ഐയുടെ നഷ്ടം 7718 കോടി
backup
May 22 2018 | 20:05 PM
ന്യൂഡല്‍ഹി: എസ്.ബി.ഐയുടെ മാര്‍ച്ചില്‍ അവസാനിച്ച അവസാന പാദത്തിലുണ്ടായ നഷ്ടം 7718 കോടി രൂപ. പി.എന്‍.ബിയാണ് കനത്ത നഷ്ടം നേരിട്ടത്. ഇവര്‍ക്കുണ്ടായത് 13,417 കോടി രൂപയാണ്. കരുതല്‍ ധനം 28,096 കോടിയായി വര്‍ധിച്ചതാണ് പി.എന്‍.ബിക്ക് നഷ്ടംപെരുകാന്‍ ഇടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."