ചുവന്ന ഐഫോണുമായി ആപ്പിള്‍; പ്രതികരണം ഇങ്ങനെയൊക്കെ...
നിറങ്ങള്‍ കൊണ്ട് കളിച്ചൊരു മോഡലാണ് ആപ്പിളിന്റെ ഐഫോണ്‍ 7. ഇപ്പോഴിതാ അവര്‍ ചുവന്ന നിറത്തിലുള്ള മോഡലും ഇറക്കിയിരിക്കുന്നു. സില്‍വര്‍, ഗോള്‍ഡ്, ബ്ലാക്, ജെറ്റ് ബ്ലാക്, റോസ് നിറങ്ങളിലുള്ള ഫോണുകള്‍ ഒന്നിച്ചിറക്കിയപ്പോള്‍ പോലുമില്ലാത്ത തരത്തിലുള്ള പ്രതികരണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ട്വിറ്ററിലെ ചില പ്രതികരണങ്ങള്‍ കാണാം...
iPhone 6, iPhone 7, iPhone Red pic.twitter.com/dSE7uBgUC3
— Kewal (@Spring_Dosa) March 22, 2017
ആപ്പിള്‍ പുതിയ റെഡ് ഫോണുമായി വരുന്നു, ഞാനിപ്പോഴും ആദ്യത്തെ 3310 നോക്കിയ റെഡ് ഫോണിനെ ഓര്‍ക്കുന്നുവെന്നാണ് ഒരാളുടെ പ്രതികരണം.
APPLE COMING UP WITH A NEW RED iPhone.
— Anjek Beng Matrep (@AnjekBengMatrep) March 22, 2017
I STILL REMEMBER MY FIRST RED NOKIA 3310. pic.twitter.com/2uiGfn5sJA
ബാറ്റ്മാന്റെ ചുവന്ന ഫോണിനെ ഓര്‍മ്മിച്ചും ചിലര്‍ ട്വീറ്റിലൂടെ പ്രതികരിച്ചു.
I'd only be interested in a Red iPhone if I could use it to call Batman. pic.twitter.com/e2fO9pFbrB
— P Scott Patterson (@OriginalPSP) March 21, 2017
70,000 രൂപ മുതലാണ് ഐഫോണ്‍ റെഡിന്റെ വില. എച്ച്.ഐ.വി ബാധിതരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റെഡ് ഫോണ്‍ ഇറക്കിയതെന്നാണ് കമ്പനി പറയുന്നത്.
When you see people hyping the Red iphone 7 and you know they cannot afford it? pic.twitter.com/zgsGejl7eX
— El Patron Bappi?? (@baffa94) March 23, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."