HOME
DETAILS
MAL
ശില്‍പശാല മാറ്റി
backup
June 29 2016 | 04:06 AM
പാലക്കാട് : തദ്ദേശ സ്ഥാപന അധികൃതര്‍ക്കും ജനപ്രതിനിധികള്‍ക്കുമായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ 'മാലിന്യ സംസ്‌ക്കരണം പ്രശ്‌നങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തില്‍ ജൂലൈ ഒന്നിന് രാവിലെ 10 ന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്താനിരുന്ന ശില്‍പശാല മാറ്റിയതായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ : 0491 2505710.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."