HOME
DETAILS
MAL
ഫേസ്ബുക്ക് ലൈവ് ഡെസ്ക് ടോപിലും
backup
March 23 2017 | 20:03 PM
സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് ലൈവ് ഡെസ്‌ക്്‌ടോപ് കംപ്യൂട്ടറിലും ലഭ്യമാകും. നേരത്തെയും കംപ്യൂട്ടറില്‍ ഈ സൗകര്യം ലഭിച്ചിരുന്നെങ്കിലും പിന്നീട് പേജുകള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു.
പുതിയ അപ്‌ഡേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ വെബ് കാം വഴി ഫേസ്ബുക്ക് ലൈവ് ഉപയോഗിക്കാം. ട്വിറ്ററിനും യൂട്യൂബിനും തടയിടുന്നതിനായാണ് ഫേസ്ബുക്കിന്റെ പുതിയ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."