എസ്.കെ.എസ്.എസ്.എസ്.എഫ് മദീനാ പാഷന്‍; ജില്ലാ സന്ദേശ യാത്ര ഇന്നാരംഭിക്കും
തൃശൂര്‍: മാര്‍ച്ച് 31, ഏപ്രില്‍ 1, 2 തിയതികളിലായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടക്കുന്ന മദീനാ പാഷന്റെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന സന്ദേശയാത്ര ഇന്ന് ഉച്ചക്ക് 3 മണിക്ക് പാലപ്പിളളിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ ഫഌഗ് ഓഫ് ചെയ്യും. ജില്ലയെ നാല് സോണുകളാക്കി തിരിച്ച് എസ്.കെ.എസ്.എസ്.എഫ്് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി, ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം, ട്രഷറര്‍ മഹ്‌റൂഫ് വാഫി, വര്‍ക്കിംഗ് സെക്രട്ടറി ഹാഫിസ് അബൂബക്കര്‍ സിദ്ധീഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യാത്ര നടക്കുന്നത്. നാളെയും മറ്റന്നാളയുമായി ജില്ലയുടെ മുഴുവന്‍ യൂണിറ്റുകളിലും യാത്ര എത്തിച്ചേരും.
ഈസ്റ്റ് സോണ്‍ സന്ദേശ യാത്ര മാര്‍ച്ച് 25 ശനി- കുലയിടം (9.30), മാമ്പ്ര (10.00), അന്നമനട (10.30), കൊച്ച്കടവ് (11.00), മാള (11.30), അഷ്ടമിച്ചിറ (12.00),
മാരേക്കാട് (12.30), കുന്നത്തേരി (2.00), മാണിയംകാവ് (2.30), കോവിലകത്ത്കുന്ന (3.00), കടലായി (4.00), കാരുമാത്ര (5.00), കോണത്ത്കുന്ന് (6.00),
കരൂപടന്ന (6.30) സമാപനം
മാര്‍ച്ച് 26 ഞായര്‍- ഇല്ലിക്കാട് (9.00), കാട്ടൂര്‍ (9.30), പൊഞ്ഞനം (10.00), കീഴ്പുളളിക്കര (10.30), പെരിങ്ങോട്ട്കര (11.00), പഴുവില്‍ (11.30), ചിറക്കല്‍ (12.00), ചേര്‍പ്പ് പടിഞ്ഞാട്ട്മുറി (12.30), വലിയചേനം (2.00), ഊരകം (2.30), കൂര്‍ക്കഞ്ചേരി (3.00), അയ്യന്തോള്‍ (3.30), അമല നഗര്‍ (4.00), കേച്ചേരി (4.30), ആയമുക്ക് (5.00), കുന്നംകുളം (5.30) സമാപനം.
വെസ്റ്റ് സോണ്‍ സന്ദേശ യാത്ര മാര്‍ച്ച് 25 ശനി- പാടൂര്‍ (9:00), പെരിങ്ങാട് (9:30), വെന്മേനാട് (10:00), പാവറട്ടി (10:30), ചെവ്വല്ലൂര്‍പ്പടി(11:00), ഗുരുവായൂര്‍ (11:30), പാലയൂര്‍ (12:00), ബ്ലാങ്ങാട് (12:30), അഞ്ചങ്ങാടി (1:00), മുനക്കക്കടവ് (2:30), മണത്തല (3:00), തിരുവത്ര (3:30), എടക്കഴിയൂര്‍ (4:00), അകലാട് (5:00), മന്ദലാംകുന്ന് (5:30), അണ്ടത്തോട് (6:00) (സമാപനം)
മാര്‍ച്ച് 26 ഞായര്‍ -തൊഴിയൂര്‍ഉസ്താദ് മഖാം സിയാറത്ത് (8.30), തൊഴിയൂര്‍ ദാറുര്‍ റഹ്മ (9: 00), നായരങ്ങാടി (9:30), വടക്കേക്കാട് (10:00), ചെമ്മണ്ണൂര്‍ (10:30), കൊച്ചനൂര്‍ (11:00), ചിറക്കല്‍ (11:30), കരിക്കാട് (12:00), കോത്തൊള്ളിക്കര (12:30), കടവല്ലൂര്‍ (1:00), പെരുമ്പിലാവ് (2:00), മണിയറക്കോട് (2:30), ആല്‍ത്തറ (3:00), ചിറമനേങ്ങാട് (3:30), പള്ളിക്കുളം (4:00), പഴുന്നാന (4:30), പന്നിത്തടം കുന്നംകുളം (5:00) സമാപനം
സൗത്ത് സോണ്‍ മാര്‍ച്ച് 25 ശനി ചേരമാന്‍ ജുമാമസ്ജിദ് (9:00), അഴീക്കോട് (9:30), പേബസാര്‍ (10:00), എറിയാട് (10:30), കൊടുങ്ങല്ലൂര്‍ (11:00), കോതപറമ്പ് (11:30), പള്ളിനട (12:00), പതിയാശ്ശേരി (12:30), മഹഌറ (2:00), പ്രാണിയാട് (2:30), മതിലകം (3:00), കാക്കാത്തുരുത്തി (3:30), കഴിമ്പ്രം (4:00), ചാമക്കാല (4:30), പതിനെട്ടുമുറി (5:00), വിളക്കുപറമ്പ് (5:30), പുത്തന്‍പള്ളി (6.00), മൂന്നുപീടിക (6:30) സമാപനം
മാര്‍ച്ച് 26 ഞായര്‍ പാലപ്പെട്ടി (9:00), ചൂലൂര്‍ (9:30), കരയാമുട്ടം (10:00), നാട്ടികജുമാമസ്ജിദ് (10:30), കൈതക്കല്‍ (തളിക്കുളം) (11:00), എടശ്ശേരി (11:30), വാടാനപ്പിള്ളിസെന്റര്‍ (12:00), വാടാനപ്പിള്ളിതെക്കെ മഹല്ല് (12:30), തൃത്തല്ലൂര്‍ (2:00), ചേറ്റുവ (2:30), മൂന്നാംകല്ല് (3:00), വട്ടേക്കാട് (3:30), തൈക്കടവ് (4:00), ചാവക്കാട് (4:30), കുന്നംകുളം (5:00) സമാപനം
നോര്‍ത്ത് സോണ്‍ മാര്‍ച്ച് 25 ശനി കാളിയാറോഡ് (9:00), എളനാട് (1:00), കിഴക്കുമുറി (10:30), പൊട്ടന്‍കോട് (11:00), പഴയന്നൂര്‍ (11:30), വെള്ളാര്‍ക്കുളം (12:00), ചേലക്കോട് (12:30), തൊഴുപ്പാടം (1:00), ഉദുവടി (3:00), ആറ്റൂര്‍വളവ് (3:30), വാഴക്കോട് (4:00), കാഞ്ഞിരക്കോട് (4:30), വടക്കാഞ്ചേരി (5:00), കരുതക്കാട് (5:30), ചെമ്പോട് (6:00), മങ്കര (6:30) സമാപനം.
മാര്‍ച്ച് 26 ഞായര്‍ കാഞ്ഞിരശ്ശേരി (9:00), മുള്ളൂര്‍ക്കര (9:30), ആറ്റൂര്‍ (10:00), വെട്ടിക്കാട്ടിരി (10:30), താഴപ്ര (11:00), ചെറുതുരുത്തിചുങ്ക (11:30), പള്ളം (12:00), ദേശമംഗലം (12:30), കൂട്ടുപാത മനപ്പടി (2:00), തലശ്ശേരി (2:30), തളി (3:00), വരവൂര്‍ (3:30), മങ്ങാട് (4:00), എരുമപ്പെട്ടി (4:30), വെള്ളറക്കാട് (5:00), കുന്നംകുളം (5:30) സമാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."