HOME
DETAILS
MAL
കഴിഞ്ഞ ഭരണം കേരള രാഷ്ട്രീയത്തെ മലീമസമാക്കി: വി.എസ്
backup
June 29 2016 | 05:06 AM
കൊച്ചി: ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടുകൊണ്ട് അബ്ദുന്നാസിര്‍ മഅ്ദനി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹരജി 30ന് പരിഗണിക്കാനിരിക്കെ കര്‍ണാടക പ്രോസിക്യൂഷന് കള്ളസത്യവാങ്മൂലം സമര്‍പ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ മുജീബ്റഹ്മാന്‍.
ബംഗളൂരു സ്ഫോടനക്കേസില്‍ വധശിക്ഷ വിധിക്കാന്‍ കാരണമായ കുറ്റം മഅ്ദനി ചെയ്തിട്ടുള്ളതായാണ് പ്രോസിക്യൂഷന് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ഭൂരിപക്ഷ വോട്ട് ബാങ്ക് തങ്ങള്‍ക്കനുകൂലമാക്കാന്‍ രാഷ്ട്രീയം കളിക്കുകയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."