HOME
DETAILS
MAL
ഫാക്ട് സ്വകാര്യവല്‍ക്കരണം: കേന്ദ്രനീക്കം തടയണമെന്ന് മുഖ്യമന്ത്രി
backup
June 29 2016 | 05:06 AM
തിരുവനന്തപുരം: ഫാക്ട് സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ടുള്ള കേന്ദ്രനീക്കം തടയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. ഇബ്രാഹീം കുഞ്ഞിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. സ്വകാര്യവല്‍ക്കരണത്തിനെതിരേ എല്ലാവരും ഒരുമിച്ചു നീങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."