HOME
DETAILS

രാജന് വൈറസ് പകര്‍ന്നത് പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ നിന്നെന്ന് സംശയം

  
backup
May 23 2018 | 04:05 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%aa

 

പേരാമ്പ്ര: നിപാ വൈറസ് ബാധയെ തുടര്‍ന്ന് ഇന്നലെ മരിച്ച കൂരാച്ചുണ്ട് സ്വദേശി രാജനു വൈറസ് പകര്‍ന്നത് കഴിഞ്ഞദിവസം മരിച്ച സൂപ്പിക്കടയിലെ സ്വാലിഹില്‍ നിന്നെന്നു സംശയം. അവട്ടച്ചിറ മാടംവള്ളി മീത്തല്‍ രാജന്‍ (45) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ രാവിലെ മരിച്ചത്.
ഇദ്ദേഹം പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ ചികിത്സയിലുള്ള സമയത്ത് വൈറസ് ബാധയേറ്റു മരിച്ച സൂപ്പിക്കടയിലെ വളച്ചുകെട്ടിയില്‍ സ്വാലിഹ് അവിടെ ചികിത്സയിലുണ്ടായിരുന്നതായി പറയുന്നു. മൃതദേഹം കോഴിക്കോട് മാവൂര്‍ റോഡ് വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചു. പരേതനായ നാണുവിന്റെ മകനാണ്. മാതാവ്: നാരായണി. ഭാര്യ: സിന്ധു. മക്കള്‍: സാന്ദ്ര, സ്വാതി (ഇരുവരും വിദ്യാര്‍ഥികള്‍) സഹോദരങ്ങള്‍: ഗോപാലന്‍ (ചക്കിട്ടപ്പാറ) ജാനു (വട്ടച്ചിറ) കല്യാണി ( നരയംകുളം).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലിക്കിടെ ഡ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago
No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago