HOME
DETAILS
MAL
ആധാര്‍ മാതൃകയില്‍ പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തണം: ഏകതാ പ്രവാസി
backup
March 23 2017 | 23:03 PM
കോട്ടയം: പ്രവാസി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആധാര്‍ മാതൃകയില്‍ പ്രവാസികളുടെ വിവരങ്ങളടങ്ങിയ തിരിച്ചറിയില്‍ കാര്‍ഡുകള്‍ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഏകതാ പ്രവാസി സംഘം ആവശ്യപ്പെട്ടു.
ഈ കാര്‍ഡുകളുമായി ബന്ധപ്പെടുത്തി പ്രവാസികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കി ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തനം ക്രോഡീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദേശീയ സംസ്ഥാന നേതാക്കള്‍ ഏപ്രില്‍ നാലിന് ജന്ദര്‍മന്ദിറില്‍ ഏകദിന ഉപവാസം സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘടനാ ഭാരവാഹികളായ സാംജി പാഴേപറമ്പില്, ജിന്‍സ് ജോസ്, ഡെന്നി ആര് നായര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."