HOME
DETAILS

ബാങ്ക് ഇടപാടുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണമെന്ന്

  
backup
March 23 2017 | 23:03 PM

%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3

പാലാ: ബാങ്ക് ഇടപാടുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണമെന്നും നിയമാനുസൃതമായ ഫീസുകള്‍ മാത്രം വാങ്ങുന്നുവെന്ന് ഉറപ്പാക്കണമെന്നും പാലാ പൗരാവകാശ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ന്യൂജനറേഷന്‍ ബാങ്കുകളില്‍ 8000 രൂപയും, നാഷണലൈസ്ഡ് ബാങ്കുകളില്‍ 1000 മുതല്‍ 5000 രൂപ വരെയും മിനിമം ബാലന്‍സ് വേണ്ടയിടത്ത് പോസ്റ്റോഫിസുകളില്‍ എസ്.ബി. അക്കൗണ്ടുകള്‍ക്ക് 50 രൂപ മാത്രമാണുള്ളത്. ഒരിക്കല്‍ പോലും ഉപയോഗിക്കാത്ത എ.ടി.എം. കാര്‍ഡുകള്‍ക്കും കൂടാതെ പല പേരുകളിലായി വിവിധ ഫീസുകള്‍ക്കു പുറമെ സര്‍വ്വീസ് ചാര്‍ജ്ജും സേവന നികുതിയും വാങ്ങി വായ്പാക്കാരുടെയും ജനങ്ങളുടെയും ഗതികേടിനെ വന്‍ചൂഷണം ചെയ്യുകയാണ് ബാങ്കുകാര്‍. പോസ്റ്റോഫിസുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സന്ദേശം ജനങ്ങളില്‍ എത്തിക്കുവാന്‍ പ്രചരണ പരിപാടി നടത്തുവാനും 'നോട്ട് നിരോധനത്തിന്റെ ഗുണദോഷങ്ങളും ബാങ്കിങ്് മേഖലയിലെ ചൂഷണവും' എന്ന വിഷയത്തില്‍ പാലാ പൗരാവകാശ സമിതി നടത്തിയ സെമിനാറില്‍ തീരുമാനിച്ചു. എസ്.ബി.ഐ. മുന്‍ ഓഫിസര്‍ അലക്‌സ് മേനാംപറമ്പില്‍ ഉദ്ഘാടനം ചെയ്ത സെമിനാറില്‍ അഡ്വ. സിറിയക് ജയിംസ് അധ്യക്ഷത വഹിച്ചു. ജോയി കളരിക്കല്‍, ടോമി അഞ്ചേരില്‍, ടി.കെ. ശശിധരന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം: കര്‍ണാടക സര്‍ക്കാരിനോട് സംസ്ഥാനം നന്ദി പറയണമെന്ന് എം.കെ രാഘവന്‍ എംപി

Kerala
  •  3 months ago
No Image

ഐക്യരാഷ്ട്ര സഭയുടെ ഫ്യൂച്ചര്‍ സമ്മിറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറം സ്വദേശി

Kerala
  •  3 months ago
No Image

പക്ഷിപ്പനി; കോട്ടയത്ത് മൂന്ന് താലൂക്കുകളില്‍ നിയന്ത്രണം

Kerala
  •  3 months ago
No Image

മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; വീണ്ടും ഇളവുകൾ ,നിയമലംഘകർക്ക് അവസരങ്ങൾ

uae
  •  3 months ago
No Image

പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ട് കാലാവധി ഒരുമാസമായി കുറച്ച് ഐ.സി.പി

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  3 months ago