HOME
DETAILS
MAL
പ്ലസ് വണ്‍ പ്രവേശനോത്സവം നാളെ
backup
June 29 2016 | 05:06 AM
കൊച്ചി: എറണാകുളം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ പ്രവേശനോത്സവം നാളെ രാവിലെ 8.30ന് സ്‌കൂള്‍ അങ്കണണത്തില്‍ നടക്കും. ജസ്റ്റീസ് ബി. കെമാല്‍ പാഷ പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്യും. 2016-17 അദ്ധ്യയന വര്‍ഷം സ്‌കൂളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോടൊപ്പം പ്രവേശനോത്സവത്തില്‍ പങ്കെടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."