HOME
DETAILS
MAL
മധുവിന്റെ കൊലപാതകം: അന്വേഷണത്തില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി
backup
May 23 2018 | 07:05 AM
കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി.
എഫ്.ഐ.ആറില്‍ പേരുള്ളവരെയൊന്നും പൊലിസ് പ്രതിയാക്കിയിരുന്നില്ല. ഇക്കാര്യത്തില്‍ കോടതി ആവശ്യപ്പെട്ടിട്ടും പൊലിസ് വിശദീകരണം നല്‍കിയിരുന്നില്ല. രണ്ട് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
ഫെബ്രുവരി 22 നാണ് മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം പിടികൂടി മധുവിനെ മര്‍ദ്ദിച്ചത് . പൊലിസിന് കൈമാറിയ മധു കൊല്ലപ്പെട്ടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."