HOME
DETAILS
MAL
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മൂന്ന് മാസത്തിനിടെ മൂന്നാമത്തെ സംഭവം
backup
March 24 2017 | 03:03 AM
അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ചീരക്കടവ് ഊരിലെ ശാന്തി-മുരുകന്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ കുഞ്ഞാണ് മരണപ്പെട്ടത്. ആനക്കട്ടി ബദനി മെഡിക്കല്‍ സെന്ററില്‍ വച്ചാണ് കുഞ്ഞ് മരണപ്പെട്ടത്.
ഏഴാം മാസത്തിലാണ് കുഞ്ഞ് ജനിച്ചത്. ജനിക്കുമ്പോള്‍ 860 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. ഈ വര്‍ഷം അട്ടപ്പാടിയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ ശിശുമരണമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."