HOME
DETAILS
MAL
കണ്ണൂര്‍ സ്വദേശി മക്കയില്‍ മരിച്ചു
backup
May 23 2018 | 11:05 AM
ജിദ്ദ: കണ്ണൂര്‍ പെരിങ്ങത്തുര്‍ സ്വദ്ദേശി കാവും കുളങ്ങര ഖാലിദ് മക്കയില്‍ മരണപ്പെട്ടു. മക്കയിലേ സാഹിര്‍ മുല്ലകിയില് മിനി സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. മൂന്ന് ദിവസമായി ഷോപ്പ് തുറക്കാത്തതിനേ തുടര്‍ന്ന് അന്വഷിച്ചപ്പോഴാണ് താമസ സ്ഥലത്ത് മരിച്ച് കിടക്കുന്നതായി കണ്ടത്തിയത്. കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങല് പൂര്‍ത്തീകരിച്ചു മക്കയില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."