HOME
DETAILS

വഴിക്കടവ് പൊലിസ് സ്റ്റേഷന്‍ സുരക്ഷാ പ്രവൃത്തി പൂര്‍ത്തിയാക്കി

  
backup
March 24 2017 | 05:03 AM

%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7

വഴിക്കടവ്: വഴിക്കടവ് പൊലിസ് സ്‌റ്റേഷന്റെ സുരക്ഷാ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. നിലവില്‍ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ജില്ലയിലെ സ്റ്റേഷനുകളില്‍ പ്രധാനമാണ് വഴിക്കടവ്. ജില്ലയില്‍ എവിടെ നിന്ന് മാവോയിസ്റ്റുകളെ പിടികൂടിയാലും വഴിക്കടവ് സ്‌റ്റേഷനാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
സ്റ്റേഷനില്‍ പരിമിതമായ സുരക്ഷാ സംവിധാനങ്ങളാണ് ഉണ്ടായിരുന്നത്. പുതിയ രീതിയില്‍ ഉള്ള സുരക്ഷ സംവിധാനം നിലവില്‍ ജില്ലയില്‍ വഴിക്കടവില്‍ മാത്രമാണുള്ളത്. മാവോയിസ്റ്റ് ഭീഷണിയും, മാവോയിസ്റ്റ് സാന്നിധ്യവും നിലമ്പൂര്‍ മേഖലയില്‍ സ്ഥിരീകരിച്ചത് കണക്കിലെടുത്താണ് സ്‌റ്റേഷന് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അഞ്ച് മീറ്റര്‍ ഉയരത്തില്‍ സ്റ്റേഷന് ചുറ്റുമതില്‍ നിര്‍മിച്ചു ഇതിന് മുകളിലായി പെന്‍സിങ്ങുണ്ട്. ഇരുവശങ്ങളിലായി നിരീക്ഷണ ഗോപുരങ്ങളും ഗാര്‍ഡ് റൂമുകളും നിര്‍മിച്ചിരിക്കുന്നു.
സ്റ്റേഷന് പരിസരവും പകലും രാത്രിയിലും ആന്റി നക്‌സല്‍ സ്വകാഡിന്റെ നിരീക്ഷണത്തിലാണ്. രാത്രിയില്‍ കാവല്‍ ശക്തമാക്കിയിട്ടുണ്ട്. സ്റ്റേഷന് മുന്‍പിലായി വാഹനങ്ങള്‍ നിര്‍ത്തുന്നത് വിലക്കിയിട്ടുണ്ട്. സ്റ്റേഷന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി 56 ലക്ഷം രൂപയോളം വിനിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ മവോയിസ്റ്റ് ഭീഷണിയുള്ള എടക്കര , പൂക്കോട്ടുംപാടം, പോത്ത് കല്ല് സ്റ്റേഷനിലുകളും സുരക്ഷ ഈ രീതിയില്‍ വര്‍ധിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ സ്വന്തമായി സ്ഥലമില്ലാത്തത് ഫണ്ട് അനുവദിക്കുന്നതിന് വിലങ്ങു തടിയാകുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  26 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  6 hours ago