HOME
DETAILS
MAL
14 വയസ്സുകാരന്റെ മരണം; വിക്ടറിനെയും മകനേയും നുണപരിശോധനയ്ക്ക് വിധേയരാക്കും
backup
March 24 2017 | 08:03 AM
കൊല്ലം: കുണ്ടറയില്‍ 14 വയസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രതി വിക്ടറിനേയും മകന്‍ ഷിബുവിനേയും നുണപരിശോധനയ്ക്ക് വിധേയരാക്കും. ഇതിനായി പൊലിസ് ഇന്നുതന്നെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."