HOME
DETAILS
MAL
തോമസ് ടുചല്‍ പി.എസ്.ജി കോച്ച്
backup
May 23 2018 | 21:05 PM
പാരിസ്: ഉനയ് എംറെയുടെ പകരക്കാരനായി മുന്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് കോച്ച് തോമസ് ടുചല്‍ പാരിസ് സെന്റ് ജെര്‍മെയ്‌നെ പരിശീലിപ്പിക്കും. രണ്ട് വര്‍ഷത്തെ കരാറിലാണ് ടുചല്‍ പാരിസ് ടീമിന്റെ ചുമതലയേറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."