HOME
DETAILS
MAL
ഹൈദരാബാദില്‍ എന്‍.ഐ.എ റെയ്ഡ്: 11 പേര്‍ പിടിയില്‍
backup
June 29 2016 | 06:06 AM
ഹൈദരാബാദ്: ഹൈദരാബാദില്‍ ഐ.എസ് ഘടകമെന്ന് സംശയിക്കുന്ന കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ് നടത്തി. റെയ്ഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ 11 പേര്‍ പിടിയിലായി. നഗരത്തിലെ പഴയ ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തില്‍ നിന്നും 4 പേരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും പണവും പിടിച്ചെടുത്തു. ദേശീയ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."