HOME
DETAILS
MAL
വനവാസി വികാസ കേന്ദ്രം ധര്‍ണ നടത്തി
backup
March 24 2017 | 19:03 PM
അട്ടപ്പാടി: വനവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്‍കുക, വനാവകാശ നിയമം, പെസാനിയമം കേരളത്തില്‍ നടപ്പിലാക്കുക, നവജാത ശിശുമരണത്തിന്റെ കാരണം കണ്ടെത്തി നടപടിയെടുക്കുക, മല്ലീശ്വരനെ അപമാനിച്ചവര്‍ക്കെതിരേ നടപടിയെടുക്കുക, അട്ടപ്പാടി കോ ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിക്ക് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള വനവാസി വികാസ കേന്ദ്രം ധര്‍ണ നടത്തി.
പി.വി. സതീഷ് ഉദ്ഘാടനം ചെയ്തു.
വനവാസി വികാസകേന്ദ്രം നേതാക്കളായ കെ. കുമാരന്, വി.പി. മുരളീധരന്, എം. രാമചന്ദ്രന്, കാളി, ബാലന്, സുന്ദരന്‍, സി. ഗണേശന്, ആര്. കണ്ണപ്പന്, ടി.എല്‍. രാധാകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."