HOME
DETAILS
MAL
സി.ഐ.ടി.യു സമ്മേളനം
backup
March 24 2017 | 20:03 PM
വേങ്ങര: കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) കുന്നുംപുറം സമ്മേളനം അഹമ്മത് പാറമ്മല്‍ ഉദ്ഘാടനം ചെയ്തു. കെ.വിനോദ് കുമാര്‍ അധ്യക്ഷനായി.
വി.പ്രമോദ്, കെ.സി അബ്ദുല്‍ ഷെരീഫ്, ഇ ശിവദാസന്‍, കെ.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ഇ.ശിവദാസന്‍ (പ്രസിഡണ്ട്), ടി. ഷൈജു (വൈസ് പ്രസിഡണ്ട്), കെ.സി അബ്ദുല്‍ ഷെരീഫ് (സെക്രട്ടറി), ജെ.സജ്ഞ്യന്‍ (ജോയന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."