HOME
DETAILS
MAL
പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
backup
March 24 2017 | 21:03 PM
എടപ്പാള്‍: വര്‍ധിപ്പിച്ച ഓണറേറിയം ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി അങ്കണവാടി ജീവനക്കാര്‍ കുറ്റിപ്പുറം പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.
അങ്കണവാടി ജീവനക്കാര്‍ക്കു പഞ്ചായത്തിന്റെ പദ്ധതിവിഹിതത്തില്‍നിന്ന് ഓണറേറിയം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും കുറ്റിപ്പുറത്ത് നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ പഞ്ചായത്തിനു മുന്നില്‍ കുത്തിയിരുപ്പുസമരം നടത്തിയത്. ഉപരോധം സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് വി.കെ.രാജീവ് ഉദ്ഘാടനം ചെയ്തു. കെ.എ.നിഷ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."