HOME
DETAILS
MAL
ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഫോണിലൂടെ ഭീഷണി
backup
March 24 2017 | 22:03 PM
താമരശേരി: താമരശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിഥുന്‍ കൈലാസിനെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയതായി പരാതി. കൈയും കാലും വെട്ടുമെന്നാണ് പേര് വെളിപ്പെടുത്താത്തയാള്‍ പറഞ്ഞു. ഭീഷണിപ്പെടുത്തിയ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ താമരശേരി പൊലിസില്‍ സെക്രട്ടറി പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."