HOME
DETAILS
MAL
ഇന്റര്‍നാഷനല്‍ വൈറ്റ് വാട്ടര്‍ കയാക്കിങ് ജൂലൈ 20 മുതല്‍ കോഴിക്കോട്
backup
March 24 2017 | 22:03 PM
കോഴിക്കോട്: ഇന്റര്‍നാഷനല്‍ വൈറ്റ് വാട്ടര്‍ കയാക്കിങ് ഈ വര്‍ഷം മുതല്‍ കോഴിക്കോട് ഡി.ടി.പി.സിയുടെ ആഭിമുഖ്യത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു.
കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴ, തിരുവമ്പാടി - കോടഞ്ചേരി പഞ്ചായത്തുകളിലെ ഇരുവഴിഞ്ഞിപ്പുഴ, ചക്കിട്ടപ്പാറ പഞ്ചായത്തിലെ കുറ്റ്യാടിപുഴ എന്നിവിടങ്ങളില്‍ ജൂലായ് 20 മുതല്‍ 23 വരെയാണ് കയാക്കിങ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."