HOME
DETAILS
MAL
ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എംബസി അറ്റസ്റ്റേഷനും നോര്‍ക്ക വഴി
backup
May 25 2018 | 01:05 AM
തിരുവനന്തപുരം: ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്ക് ആവശ്യമായ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന് ഇനിമുതല്‍ നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജ്യനല്‍ ഓഫിസുകള്‍ മുഖേന ചെയ്യാവുന്നതാണെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ അറിയിച്ചു. നിലവില്‍ ലഭ്യമായ യു.എ.ഇ, കുവൈത്ത് എംബസി അറ്റസ്റ്റേഷനുകള്ക്ക് പുറമേയാണിത്.
ബഹ്റൈന്‍ എംബസി അറ്റസ്റ്റേഷന് സര്‍ട്ടിഫിക്കറ്റിന് 2,750 രൂപയും കുവൈത്ത് എംബസി അറ്റസ്റ്റേഷന് സര്‍ട്ടിഫിക്കറ്റിന് 1,250 രൂപയുമാണ് ഫീസ്. ഫോണ്‍ : 1800 425 3939, 0471 233 33 39, വെബ്സൈറ്റ്: ംംം.ിീൃസമൃീീെേ.ിലേ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."