HOME
DETAILS
MAL
മിഠായിത്തെരുവിലെ പെരുന്നാള്‍
backup
June 29 2016 | 12:06 PM
ഇനി പെരുന്നാള്‍ തിരക്കുകളുടെ ദിവസങ്ങള്‍. ഓഫറുകളും മേളയുമായി വിപണിയും എന്നേ ഒരുങ്ങിക്കഴിഞ്ഞു. ഭക്ഷ്യ സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാണെങ്കിലും ടെക്‌സ്റ്റൈല്‍സ് വിപണിയില്‍ വില അത്ര കുതിച്ചുകയറിയിട്ടില്ലെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."