HOME
DETAILS
MAL
ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്: ഓണം അലവന്‍സ് അനുവദിച്ചു
backup
March 24 2017 | 23:03 PM
ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്തവരില് 2016 ഓഗസ്റ്റ് മാസത്തില്‍ കുടിശിക നിമിത്തം അംഗത്വം റദ്ദായി അംഗത്വം പുനസ്ഥാപിച്ചവര്ക്കും 2017 മാര്‍ച്ച് വരെ സജീവ അംഗത്വം നിലനിര്‍ത്തി വരുന്നവര്‍ക്കും 2016 ഓണം അലവന്‍സ് തുക 4000 രൂപ വീതം അനുവദിച്ച് ഉത്തരവായി. ഫോണ്‍: 0477-2252291.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."