HOME
DETAILS
MAL
അംബേദ്കര്‍ സ്മൃതി മന്ദിരത്തിന്റെ ചില്ലു തകര്‍ത്തതില്‍ പ്രതിഷേധം ശക്തം
backup
March 24 2017 | 23:03 PM
ബാലരാമപുരം: ഐത്തിയൂര്‍ മണ്ണാര്‍ക്കുന്നില്‍ കഴിഞ്ഞദിവസം രാത്രിയില്‍ അംബേദ്കര്‍ സ്മൃതി മന്ദിരത്തിന്റെ ചില്ലു തകര്‍ത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അടുത്തകാലത്തായി മണ്ണാര്‍ക്കുന്നിലും സമീപത്തുളള വയല്‍കരകളിലുംസാമൂഹ്യ വിരുദ്ധ ശല്യം വര്‍ധിച്ചുവരുന്നതായി നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ഈ പ്രദേശങ്ങളില്‍ പൊലിസ് പെട്രോളിങ് നടക്കാറില്ലന്നും ആക്ഷേപമുണ്ട്.സംഭവത്തിലെ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് സാംബവ ക്ഷേമ സൊസൈറ്റി സംസ്ഥാന സെക്രട്ടറി ജോണ്‍ തോമസ് ഐത്തിയൂര്‍ ആവശ്യപ്പെട്ടു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."