HOME
DETAILS

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയെ പാന്‍ മസാലക്കടക്കാരന്‍ മര്‍ദിച്ചുകൊന്നു

  
backup
June 30 2016 | 03:06 AM

malayali-student-allegedly-beaten-to-death

ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ഥി ഡല്‍ഹിയില്‍ പാന്‍ മസാലക്കടക്കാരന്റെ മര്‍ദനത്തിരയായി കൊല്ലപ്പെട്ടു. പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകന്‍ രജത് ആണ് മരിച്ചത്.

ഡല്‍ഹി പബ്ലിക്ക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് രജിത്. ഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം.

രജത്തിനൊപ്പം മൂന്നു മലയാളി വിദ്യാര്‍ഥികള്‍ കൂടി മര്‍ദനത്തിനിരയായിട്ടുണ്ട്. സ്‌കൂള്‍ വിട്ടു വരികയായിരുന്ന വിദ്യാര്‍ഥികളെ സമീപത്തെ പാന്‍മസാലക്കടക്കാരന്‍ മര്‍ദിക്കുകയായിരുന്നു. എന്നാല്‍ മര്‍ദനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പൊലിസ് മര്‍ദനമേറ്റ മൂന്നു വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago