HOME
DETAILS

ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ജില്ലയില്‍ വീണ്ടും ഒന്നാമത്

  
backup
May 25 2018 | 04:05 AM

%e0%b4%88%e0%b4%b0%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%97-4

 


ഈരാറ്റുപേട്ട : കേരള സംസ്ഥാന പൊതു വിദ്യാഭ്യാസവകുപ്പ് എട്ടാം ക്ലാസിലെ പ്രതിഭാധനരായ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ജില്ലയില്‍ വീണ്ടും ഒന്നാമതെത്തി.
സ്‌കൂളില്‍ നിന്നും പരീക്ഷയെഴുതിയ ഫിദ ഫാത്തിമ ഉനൈസ്, സഹില കെ സക്കീര്‍, ആദില ഇഫ്‌റത്ത്, അസ്‌ലഹ റഷീദ്, ഫെമിയ കെ പി, നിസ്‌റിന്‍ ഫാത്തിമ, അനീറ്റ പി ബി, അസ്‌ന മുഹമ്മദ്അന്‍സാരി, അമിത നൗഫല്‍, മാളവിക സി പിള്ള, സന ഹൈറൂന്‍ എന്നീ പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കി.
തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് ജേതാക്കളുടെ എണ്ണത്തില്‍ സ്‌കൂള്‍ ജില്ലയില്‍ ഒന്നാമതെത്തുന്നത്. ജേതാക്കള്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ വീതം സ്‌കോളര്‍ഷിപ്പ് ലഭിക്കും. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയമാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. സ്‌കൂളില്‍ പ്രത്യേകമായി നടത്തുന്ന ചിട്ടയായ പരിശീലനത്തിലൂടെയാണ് വിദ്യാര്‍ത്ഥികളെ സ്‌കോളര്‍ഷിപ്പിന് തയ്യാറാക്കുന്നത്. സ്‌കോളര്‍ഷിപ്പ് ജേതാക്കളെ പിറ്റിഎ മാനേജ്‌മെന്റ് കമ്മറ്റികള്‍ അഭിനന്ദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വില

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിനെതിരായ ടി.വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം

Kerala
  •  2 months ago
No Image

ബോംബ് ഭീഷണി; ഡല്‍ഹി-ലണ്ടന്‍ വിസ്താര വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം: കളക്ടറെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി 

Kerala
  •  2 months ago
No Image

അറ്റകുറ്റപ്പണി; തലസ്ഥാനത്ത് ആറ് ദിവസം ജലവിതരണം തടസ്സപ്പെടും

Kerala
  •  2 months ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ട് 10 പേര്‍ക്ക് പരിക്ക് 

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ചൂടില്‍ പാലക്കാട്; അതിരാവിലെ മാര്‍ക്കറ്റില്‍ വോട്ട് ചോദിച്ചെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം, ദിവ്യയുടെ അറസ്റ്റ് വൈകും; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷം നടപടി

Kerala
  •  2 months ago
No Image

ഇസ്റാഈലിനെതിരേ ആയുധ ഉപരോധം പ്രഖ്യാപിച്ച് ഇറ്റലി 

International
  •  2 months ago
No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago