HOME
DETAILS
MAL
ബൈത്തുറഹ്മ സമര്‍പണവും സൗഹൃദ സംഗമവും ഇന്ന് റഷീദലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും
backup
March 25 2017 | 18:03 PM
പട്ടാമ്പി: ടൗണ്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിനു കീഴില്‍ കിഴായൂര്‍ നമ്പ്രത്ത് നിര്‍മാണം പൂര്‍ത്തിയായ ബൈത്തുറഹ്മ സമര്‍പണവും സൗഹൃദസംഗമവും ഇന്ന് നടക്കും. വൈകുന്നേരം 4 മണിക്ക് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."