അട്ടപ്പാടിയില്‍ ആദിവാസി ബാലിക കൂട്ടബലാത്സംഗത്തിനിരയായി
അഗളി: അട്ടപ്പായില്‍ പന്ത്രണ്ട് വയസുള്ള ആദിവാസി ബാലിക പീഠനത്തിനിരയായി. പുതൂരില്‍ നടന്നു വന്ന്ിരുന്ന ഉത്സവം കാണുന്നിതനായ് ഈ കൂട്ടിയുടെ അയല്‍ കാരിയായ യുവതി കുട്ടിയുടെ വീട്ടില്‍ നിന്നും മെയ് പത്തൊമ്പതാം തിയതി കൂട്ടി കൊണ്ട് പോയിരുന്നു.
എന്നാല്‍ രണ്ട് ദിവസമായിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്തതിനാല് കുട്ടിയുടെ മാതാവ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രോശനും കൂടി അഗളി എ.എസ്.പിക്ക് ഇരുപ്പത്തിരണ്ടാം തിയ്യതി പരാതി നല്കി.
ഈ പരാതിയുടെ അടിസ്ഥനത്തില്‍ അഗളി പൊലിസ് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച്ച ഉച്ചയോടെ കുട്ടിയേയും യുവതിയേയും രണ്ട് യുവാക്കളെയും പൊലിസ് പിടികൂടി.
കൂടുതലായ് അന്വേഷണം നടത്തിയതില്‍ പതിനൊന്ന് യുവാക്കളെയും യുവതിയേയും പൊലിസ് പിടികൂടി. പ്രധാന പ്രതി ഒളവിലാണന്ന് പൊലിസ് പറയുന്നു. കുട്ടിയെ വൈദ്യ പരിശോധന നടത്തിയതില്‍ കുട്ടി ലൈഗിംഗമായി പീഠിപ്പിക്കപ്പെട്ടിള്ളതായ് തെളിഞ്ഞു. പ്രതികളുടെ അറസ്സ് ഇന്ന് രാത്രിയോടെ തന്നെ ഉണ്ടാകുമെന്ന് അഗളി എ.എസ്.പി. സുജിത്ത് ദാസ്് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."