HOME
DETAILS
MAL
തനുശ്രീ പരീക് ബി.എസ്.എഫിന്റെ ഓഫിസറാകുന്ന ആദ്യ വനിത
backup
March 25 2017 | 18:03 PM
ഗ്വാളിയോര്‍: 51 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ബി.എസ്.എഫ് സേനയില്‍ ആദ്യ വനിത ഓഫിസര്‍. രാജസ്ഥാനിലെ ബിക്കാനീ ര്‍ സ്വദേശിയായ തനുശ്രീ പരീക്കാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. 2014ല്‍ യു.പി.എസ്.സി പരീക്ഷയിലൂടെയാണ് തനുശ്രീ ഓഫിസര്‍ പദവയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോഴാണ് നിയമനം ലഭിച്ചത്.
പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിയിലാണ് തനുശ്രീയുടെ നിയമനം. 2013ലാണ് വനിതാ ഓഫിസര്‍മാരെ സേനയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."