HOME
DETAILS
MAL
ചെങ്ങന്നൂരില്‍ 28ന് പൊതുഅവധി
backup
May 25 2018 | 20:05 PM
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 28ന് ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവക്ക് പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി.
മണ്ഡലത്തിലെ ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ ആക്ടിനുകീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. മണ്ഡലത്തിനുപുറത്ത് ജോലി ചെയ്യുന്ന വര്‍ക്കും ശമ്പളത്തോടുകൂടിയ അവധി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."