HOME
DETAILS
MAL
ഹിലരിക്ക് ട്രംപിനെക്കാള്‍ ജനപിന്തുണ
backup
June 30 2016 | 04:06 AM
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകിരിച്ച് മത്സരിക്കുന്ന ഹിലരി ക്ലിന്റന് എതിര്‍സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ 11 ശതമാനം കൂടുതല്‍ ജനപിന്തുണയെന്ന് അന്തരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്. അഞ്ചുദിവസം നീണ്ട അഭിപ്രായസര്‍വേ പ്രകാരം ഹിലരിക്ക് 45.3 ശതമാനവും ട്രംപിന് 34.1 ശതമാനവും ജനപിന്തുണ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മുന്‍കാല കണക്കുകള്‍ പ്രകാരം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപ് ഹിലരിയെക്കാള്‍ 14 ശതമാനം പോയിന്റുകള്‍ക്ക് പിന്നിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."