HOME
DETAILS

ഐ.എം.എ പുരസ്‌കാര വിതരണം നാളെ

  
backup
June 30 2016 | 04:06 AM

%e0%b4%90-%e0%b4%8e%e0%b4%82-%e0%b4%8e-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%be

കോഴിക്കോട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ഏര്‍പ്പെടുത്തിയ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലെ മുന്‍ പ്രൊഫസറും ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായിരുന്ന പി.കെ ശേഖരന്‍, കോംട്രസ്റ്റ് ഐ ആശുപത്രിയിലെ ലൈല മോഹന്‍, ഐ.എം.എയുടെ മുന്‍ പ്രസിഡന്റും അനസ്‌തേഷ്യാ വിഭാഗം കണ്‍സള്‍ട്ടന്റുമായ എം.ജി വിജയകുമാര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്.
ഐ.എം.സി സ്ഥാപക നേതാവ് ഡോ. ബി.സി റോയിയുടെ ജന്മദിനവും ഡോക്ടേഴ്‌സ് ഡേയുമായ നാളെ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് എട്ടിന് ഐ.എം.എ ഹാളില്‍ നടക്കുന്ന ചടങ്ങ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലെ മികച്ച പി.ജി വിദ്യാര്‍ഥികള്‍ക്കുള്ള ഡോ. കെ.എം ലക്ഷ്മിഅമ്മ മെമ്മോറിയല്‍ ഐ.എം.എ ഗോള്‍ഡ് മെഡല്‍ ഡോ. എച്ച്. അനുഷ്‌കയ്ക്കും കാന്‍സര്‍ രോഗികള്‍ക്കായി ഏര്‍പ്പെടുത്തിയ ഏറാംപള്ളി കാരായ് വിജയറാം മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റും ചടങ്ങില്‍ വിതരണം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ഐ.എം.എ പ്രസിഡന്റ് ഡോ. കെ.വി രാജു, ഡോ. അജിത്ഭാസ്‌കര്‍, എ.എസ് ശശിധരന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago