HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
May 26 2018 | 02:05 AM
തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി (സി മെറ്റ്) യുടെ ബി.എസ്.സി നഴ്‌സിങ്, പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് കോളജുകളില്‍ മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0471 2743090. വെബ്‌സൈറ്റ്: ംംം.ശൊല.േശി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."