മേഖലാതല ഖത്വീബ് സംഗമം മൂന്നിന് തുടങ്ങും
മലപ്പുറം: ജില്ലയില്‍ 19 മേഖലകളിലും ഏപ്രില്‍ 18നു മുന്‍പു ജംഇയ്യത്തുല്‍ ഖുത്വബാഅ് രൂപീകരിക്കും. ഇതിനായി ചേരുന്ന മേഖലാതല ഖുത്വബാഅ് സംഗമങ്ങളുടെ തിയതിയും സ്ഥലവും: മലപ്പുറം (ഏപ്രില്‍ അഞ്ച് വൈകിട്ട് മൂന്നിന്, സുന്നി മഹല്‍) , മഞ്ചേരി (ഏപ്രില്‍ മൂന്നിനു വൈകിട്ട് മൂന്നിനു മേലാക്കം ജുമാ മസ്ജിദ്), പെരിന്തല്‍മണ്ണ (ഏപ്രില്‍ നാലിനു രാവിലെ പത്തിന്, സുന്നി മഹല്‍), കുറ്റിപ്പുറം (ഏപ്രില്‍ നാലിനു വൈകിട്ട് മൂന്നിന്, വളാഞ്ചേരി ബുസ്താനുല്‍ ഉലൂം മദ്‌റസ), വളവന്നൂര്‍ (ഏപ്രില്‍ എട്ടിനു വൈകിട്ട് 3.30ന്, പുത്തനത്താണി ബസ് സ്റ്റാന്‍ഡ് മസ്ജിദ് ), കോട്ടക്കല്‍ (ഏപ്രില്‍ അഞ്ചിനു വൈകിട്ട് മൂന്നിന്, കോട്ടക്കല്‍ ടൗണ്‍ മദ്‌റസ), വേങ്ങര (ഏപ്രില്‍ നാലിന് ഉച്ചയ്ക്കു 2.30ന്, മിഫ്താഹുല്‍ ഉലൂം മദ്‌റസ), തിരൂരങ്ങാടി (ഏപ്രില്‍ 11ന് വൈകിട്ട് മൂന്നിന്, ദാറുല്‍ഹുദ), ചേളാരി (ഏപ്രില്‍ നാലിനു വൈകിട്ട് നാലിന്, ഇസ്‌ലാമിക് സെന്റര്‍), താനൂര്‍ (ഏപ്രില്‍നാലിനു വരാവിലെ 10.30ന്, ഇസ്‌ലാഹുല്‍ ഉലൂം), തിരൂര്‍ (ഏപ്രില്‍ നാലിനു രാവിലെ പത്തിന്, ആലത്തിയൂര്‍ മദ്‌റസ), പൊന്നാനി (ഏപ്രില്‍ അഞ്ചിനു രാവിലെ പത്തിന്, ദാറുല്‍ഹിദായ), നിലമ്പൂര്‍ (ഏപ്രില്‍ 11ന് വൈകിട്ട് മൂന്നിന്, ചന്തക്കുന്ന് മര്‍കസ്), എടക്കര (ഏപ്രില്‍ നാലിനു രാവിലെ പത്തിന്, പൂവ്വത്തിക്കല്‍ ജുമാ മസ്ജിദ്), കൊണ്ടോട്ടി (ഏപ്രില്‍ നാലിനു രാവിലെ പത്തിന്, ഖാസിയാരകം മദ്‌റസ), കാളികാവ് (ഏപ്രില്‍ നാലിന് വൈകിട്ട് 3.30ന്, യഅ്ഖൂബി ജുമാ മസ്ജിദ്), അരീക്കോട് (ഏപ്രില്‍ അഞ്ചിന് വൈകിട്ട് മൂന്നിന്, കൊഴക്കോട്ടൂര്‍ മദ്‌റസ), എടവണ്ണപ്പാറ (ഏപ്രില്‍ 11നു രാവിലെ പത്തിന്, റഷീദിയ്യ അറബിക് കോളജ്), മേലാറ്റൂര്‍(ഏപ്രില്‍ 18ന് വൈകിട്ട് നാലിന്, ദാറുല്‍ ഹികം).
യോഗ നടപടികള്‍ നിയന്ത്രിക്കാനായി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ഹംസ റഹ്മാനി, കെ.സി മുഹമ്മദ് ബാഖവി, അലി ഫൈസി കൊടുമുടി, സി. യൂസുഫ് ഫൈസി, ഇസ്ഹാഖ് ബാഖവി, സി.എച്ച് ശരീഫ് ഹുദവി, കെ.വി അബ്ദുറഹ്മാന്‍ ദാരിമി, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, ടി.എച്ച് അസീസ് ബാഖവി എന്നിവരെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."