അന്യായമായ സ്ഥലമാറ്റം നിര്‍ത്തിവയ്ക്കണം: സെറ്റ്കോ
വേങ്ങര: ജീവനക്കാരുടെ അന്യായമായ സ്ഥലമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് അധ്യാപകരുടെയും ജീവനക്കാരുടെയും സംയുക്ത സമിതി സെറ്റ്കോ ആവശ്യപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനങ്ങള്‍ അടിയന്തരമായി അംഗീകരിക്കണമെന്നും സംയുക്ത കണ്വന്ഷന് ആവശ്യപ്പെട്ടു.
കെ.എസ്.ടി.യു, എസ്.ഇ.യു, കെ.എച്ച്.എസ്.ടി.യു, കെ.എ.ടി.എഫ്, കെ.എ.സി.എം.എസ്.എ, എസ്.ജി.ഒ.യു, സി.കെ.സി.ടി എന്നിവ ചേര്‍ന്ന സമിതി സെറ്റ്കോ സംഗമം എ.കെ സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എം അഹമ്മദ് അധ്യക്ഷനായി.
നൗഷാദ് മണ്ണിശ്ശേരി, ആമിര്‍ കോഡമൂര്, ഒ. ഷൗക്കത്തലി, സി.എച്ച്. ജലീല്‍, കണ്ണിയന്‍ മുഹമ്മദലി, അബ്ദുല്ല വാവൂര്, ടി.പി അബ്ദുല്‍ ഹഖ്, പി.കെ ഷാഹുല്‍ ഹമീദ്, സി.എച്ച് ജലീല്‍, കെ.എം അബ്ദുല്ല, മജീദ് കാടേങ്ങല്‍, കെ.ടി അമാനുല്ല, എസ് അബ്ദുറസാഖ്, എം അബ്ദുല്‍ മജീദ്, സി.എ നുഅ്മാന് ഷിബിലി, ഡോ. എന്‍കെ അബ്ദുറഹീം, ടി മുഹമ്മദ് കബീര്‍, എം.കെ അഹമ്മദ്, സി.പി ആബിദ്, കെ.കെ മുഹമ്മദ് അഷ്റഫ്, എം ജാഫര്‍, കെ.കെ അലവിക്കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."