HOME
DETAILS
MAL
പ്രജ്‌നേഷിന് നിരാശ
backup
May 26 2018 | 03:05 AM
പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നീസ് സിങ്ിള്‍സിന്റെ ഫൈനല്‍ റൗണ്ട് കളിക്കാമെന്ന ഇന്ത്യന്‍ താരം പ്രജ്‌നേഷ് ഗുണേശ്വരന്റെ മോഹം പൊലിഞ്ഞു. യോഗ്യതാ പോരാട്ടത്തില്‍ സ്വീഡന്‍ താരം ഏലിയാസ് യമറിനോട് പരാജയപ്പെട്ടതാണ് ഇന്ത്യന്‍ താരത്തിന് തിരിച്ചടിയായത്. ഈ മത്സരം വിജയിച്ചിരുന്നെങ്കില്‍ കന്നി ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ റൗണ്ടിലേക്ക് പ്രജ്‌നേഷ് പ്രവേശിക്കാമായിരുന്നു. സ്‌കോര്‍: 3-6, 4-6.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."