HOME
DETAILS
MAL
ചുരത്തിലെ വെള്ളക്കെട്ട്: സംരക്ഷണ ഭിത്തി തകര്‍ച്ചാ ഭീഷണിയില്‍
backup
June 30 2016 | 06:06 AM
കുറ്റ്യാടി: പക്രന്തളം ചുരത്തില്‍ നാടുകാണിക്കെട്ട് റോഡിലെ വെള്ളക്കെട്ട് സംരക്ഷണ ഭിത്തിക്ക് ഭീഷണിയകുന്നു.
വെള്ളക്കെട്ട് വാഹന ഗതാഗതത്തിനു ഭീഷണി സൃഷ്ടിക്കുന്നതിനു പുറമെ സംരക്ഷണ ഭിത്തിക്ക് ബലക്ഷയവും ഉണ്ടാക്കുന്നുണ്ട്.
ചുരത്തിലെ വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം കാണണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. റോബിന് ജോസഫ്, റോണി മാത്യു, വി.പി സുരേഷ്, വി.കെ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."