HOME
DETAILS
MAL
അടിയന്തരാവസ്ഥാ പീഡിതര്‍ നാല്‍പ്പത്തിയൊന്നാം വാര്‍ഷികം ആചരിച്ചു
backup
June 30 2016 | 06:06 AM
വടകര: അടിയന്തരാവസ്ഥയിലെ പീഡിതരുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലുള്ളവര്‍ മുന്‍ എം.എല്‍.എ അഡ്വ എം.കെ പ്രേംനാഥിന്റെ ഓഫിസ് പരിസരത്ത് വച്ച് വാര്‍ഷികം ആചരിച്ചു. പരിപാടി സ്വാമി ഈശരാനന്ദ മഹാരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുന്‍ തിഹാര്‍ ജയില്‍ സുപ്രണ്ട് അഡ്വ അച്യുതന് നായര്‍ അധ്യക്ഷനായി. അഡ്വ ജയപ്രകാശ്, അഡ്വ ഷീജാമണി, കാടാമ്പുഴ ദേവരാജ സ്വാമികള്‍, പെരിയാന്‍ തോട്ടുങ്ങല്‍, ബാബു കൈനാട്ടി, ഗോപാലന് കുറ്റ്യാടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."