HOME
DETAILS
MAL
'മോദി സര്‍ക്കാരിനെ ജനങ്ങള്‍ പെട്രോളും ഡീസലുമൊഴിച്ച് കത്തിക്കും'
backup
May 27 2018 | 01:05 AM
തിരുവനന്തപുരം: കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെ ജനങ്ങള്‍ പെട്രോളും ഡീസലുമൊഴിച്ച് കത്തിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരേ കാളവണ്ടി സമരം വരെ നടത്തി അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇന്ധന വില സര്‍വകാല റെക്കോര്‍ഡ് ഭേദിച്ചു മുന്നേറുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് ഉല്പാദനച്ചെലവും അതിന്റെ 50 ശതമാനം ലാഭവും നല്‍കുമെന്ന വാഗ്ദാനം നടപ്പാക്കിയിരുന്നെങ്കില്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം 12,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."